G
Salary
₹20K - ₹60K
Experience
1 year
Work Mode
On-site
Deadline passed
March 31, 2025, 11:59 PM
Job Description
Description:
ഗെറ്റാഫിക്സ്എം ഡി - ചാനൽ സെയിൽസ് പാർട്ണർ
ഞങ്ങളെ കുറിച്ച്
ഗെറ്റാഫിക്സ്എംഡി ഉപഭോക്താക്കൾക്ക് ആരോഗ്യ പരിരക്ഷയും സൗജന്യ ആരോഗ്യ ഇൻഷുറൻസ് സേവനങ്ങളും നൽകുന്ന ഒരു പ്രമുഖ സ്ഥാപനമാണ്. ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ വാർഷിക ഹെൽത്ത് കെയർ പാക്കേജുകൾ തിരഞ്ഞെടുക്കാം. കേരളത്തിലുടനീളം ഈ സേവനം വ്യാപിപ്പിക്കുന്നതിനായി ചാനൽ സെയിൽസ് പാർട്ണർമാരെ (CSPs) നിയമിച്ചുകൊണ്ടിരിക്കുന്നു.
ജോലി ചുമതലകൾ
• പുതിയ ഉപഭോക്താക്കളെ കണ്ടെത്തുകയും, ഗെറ്റാഫിക്സ്എംഡി ആരോഗ്യ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
• ഉപഭോക്താക്കളെ രജിസ്റ്റർ ചെയ്യുന്നതിനു സഹായിക്കുക.
• ദീർഘകാല ബന്ധം ഉറപ്പാക്കാൻ ക്ലയന്റുകളുമായി നല്ല ബന്ധം നിലനിർത്തുക.
• ഉയർന്ന വിൽപ്പന ലക്ഷ്യങ്ങൾ കൈവരിച്ച് കൂടുതൽ വരുമാനം നേടുക.
• വിൽപ്പന നൈപുണ്യം മെച്ചപ്പെടുത്തുന്നതിനായി കമ്പനി നൽകുന്ന സൗജന്യ പരിശീലനത്തിൽ പങ്കെടുക്കുക.
ആർക്കെല്ലാം അപേക്ഷിക്കാം?
ഇൻഷുറൻസ്, മേഖലയിൽ മുൻ പരിചയമുള്ള വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
ആവശ്യമായ യോഗ്യതകൾ
• IC38 സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം ( ഗെറ്റാഫിക്സ്എംഡി ഒരു ഹെൽത്ത് കെയർ കമ്പനി ആയതിനാൽ മാക്സിമം മൂന്നു ഇൻഷുറൻസ് കമ്പനികൾ എന്ന മാനദണ്ഡം ചാനൽ സെയിൽസ് പാർട്ണർ ആയി ചേരുന്നതിന് ഒരു തടസ്സമല്ല ).
• മലയാളത്തിൽ പ്രാവീണ്യം ആവശ്യമാണ്.
• വ്യക്തിഗതരായും, വൺ മാൻ കമ്പനി, LLP, പാർട്ണർഷിപ്പ്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മുതലായ ബിസിനസ്സ് സ്ഥാപനങ്ങളായും അപേക്ഷിക്കാം.
പ്രതിഫലവും ആനുകൂല്യങ്ങളും
• കമ്മീഷൻ : ഓരോ പുതിയ ഉപഭോക്താവിനെ ചേർക്കുമ്പോൾ Rs.4000/- വീതം കമ്മീഷൻ ലഭിക്കുന്നതാണ്
• മികച്ച വിൽപ്പന കൈവരിക്കുന്നവർക്ക് അധിക ബോണസുകൾ.
• സൗജന്യ പരിശീലനം: മൂന്നു മാസം കൂടുമ്പോൾ വിൽപ്പന നൈപുണ്യം വർദ്ധിപ്പിക്കുന്ന പരിശീലനം.
ചാനൽ സെയിൽസ് പാർട്ണറായി ചേരാൻ താഴെ കൊടുത്തിരിക്കുന്ന മുഴുവൻ ലൈനും ഗൂഗിളിൽ കോപ്പി ചെയ്ത്, ക്ലിക്ക് ചെയ്ത ശേഷം വരുന്ന ലിങ്കിൽ അപേക്ഷിക്കുക.
https://getafixmd.howincloud.com/partner
Requirements:
1. IC38 സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം
2. മലയാളത്തിൽ പ്രാവീണ്യം ആവശ്യമാണ്.
3.വ്യക്തികൾക്കും, വൺ മാൻ കമ്പനി, LLP, പാർട്ണർഷിപ്പ്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മുതലായ ബിസിനസ്സ് സ്ഥാപനങ്ങളായും അപേക്ഷിക്കാം
Responsibilities:
• പുതിയ ഉപഭോക്താക്കളെ കണ്ടെത്തുകയും, ഗെറ്റാഫിക്സ്എംഡി ആരോഗ്യ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഉപഭോക്താക്കളെ രജിസ്റ്റർ ചെയ്യുന്നതിനു സഹായിക്കുക.
• ദീർഘകാല ബന്ധം ഉറപ്പാക്കാൻ ക്ലയന്റുകളുമായി നല്ല ബന്ധം നിലനിർത്തുക.
• ഉയർന്ന വിൽപ്പന ലക്ഷ്യങ്ങൾ കൈവരിച്ച് കൂടുതൽ വരുമാനം നേടുക.
• വിൽപ്പന നൈപുണ്യം മെച്ചപ്പെടുത്തുന്നതിനായി കമ്പനി നൽകുന്ന സൗജന്യ പരിശീലനത്തിൽ പങ്കെടുക്കുക.
. ഓരോ മാസവും കുറഞ്ഞത് അഞ്ചു (5) കസ്റ്റമർമാരെ എങ്കിലും ചേർക്കുക
Work Hours:
Flexible
Compensation & Incentives:
ഓരോ പുതിയ ഉപഭോക്താവിനെ ചേർക്കുമ്പോൾ Rs.4000/- വീതം കമ്മീഷൻ ലഭിക്കുന്നതാണ്
Benefits:
1. സ്ഥലം മാറ്റത്തിന്റെ ആവശ്യമില്ല 2. ഫ്ലെക്സിബിള് ആയ ജോലി സമയം 3. പരിധിയില്ലാത്ത വരുമാന സാധ്യത 4. GetAFixMD കേരള സ്റ്റാർട്ട് അപ്പ് മിഷനിലും സ്റ്റാർട്ടപ്പ് ഇന്ത്യ യിലും രജിസ്റ്റർ ചെയ്ത കമ്പനി ആയതിനാൽ , കൂടുതൽ വിശ്വാസ്യത 5. എല്ലാ വിധ ടെക്നോളജി സപ്പോർട്ട്കളും കമ്പനി നൽകുന്നതിനാൽ (വാട്സാപ്പ് , എ ഐ ചാറ്റ് ബോട്ട് & ഏജന്റിക് എ ഐ) എല്ലാ തരത്തിലുള്ള കസ്റ്റമർ ഇടപെടലുകളും അനായാസം കൈകാര്യം ചെയ്യാനും, താമസം കൂടാതെ കസ്റ്റമേഴ്സിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കാനും സാധിക്കുന്നു. 6. നിലവിലുള്ള ജോലിയുടേ കൂടെ ഒരു അധിക വരുമാനമാർഗ്ഗമായും ഇ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്
Required Skills
1. ഇൻഷുറൻസ് പ്രോഡക്ടസ് സംബന്ധമായ നല്ല ധാരണ 2 . സേവന സന്നദ്ധത 3 . ആശയവിനിമയം നടത്താനുള്ള ഉയർന്ന കഴിവ് 4. സഹാനുഭൂതി 5 . ഉത്ക്കർഷേച്ഛ
Benefits
1. സ്ഥലം മാറ്റത്തിന്റെ ആവശ്യമില്ല 2. ഫ്ലെക്സിബിള് ആയ ജോലി സമയം 3. പരിധിയില്ലാത്ത വരുമാന സാധ്യത 4. GetAFixMD കേരള സ്റ്റാർട്ട് അപ്പ് മിഷനിലും സ്റ്റാർട്ടപ്പ് ഇന്ത്യ യിലും രജിസ്റ്റർ ചെയ്ത കമ്പനി ആയതിനാൽകൂടുതൽ വിശ്വാസ്യത 5. എല്ലാ വിധ ടെക്നോളജി സപ്പോർട്ട്കളും കമ്പനി നൽകുന്നതിനാൽ (വാട്സാപ്പ്എ ഐ ചാറ്റ് ബോട്ട് & ഏജന്റിക് എ ഐ) എല്ലാ തരത്തിലുള്ള കസ്റ്റമർ ഇടപെടലുകളും അനായാസം കൈകാര്യം ചെയ്യാനുംതാമസം കൂടാതെ കസ്റ്റമേഴ്സിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കാനും സാധിക്കുന്നു. 6. നിലവിലുള്ള ജോലിയുടേ കൂടെ ഒരു അധിക വരുമാനമാർഗ്ഗമായും ഇ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്
Company
G
GetAFixMD
Healthcare
Bangalore