BF
Full TimeDeadline passed
Collection Executive/Field Assistant Trainee
Salary
11K - 25K per month
Experience
Fresher
Work Mode
onsite
Deadline passed
July 21, 2025, 11:59 PM
Job Description
പ്രമുഖ ബാങ്കിംഗ് മൈക്രോഫിനാൻസ് കമ്പനിയിൽ സംഘം മാനേജർ/ ഫീൽഡ് അസിസ്റ്റൻ്റ്/കളക്ഷൻ ഓഫീസർ ഒഴിവുകൾ*
* കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ ലഭ്യമാണ്
* പത്താംതരം യോഗ്യതയോ അതിനു മുകളിലോ ഉള്ളവർക്ക് അപേക്ഷിക്കാം.
* 28 വയസ്സിന് താഴെയായിരിക്കണം, ഇരുചക്ര വാഹനം, ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്
* ആകർഷകമായ ശമ്പളം, ഇൻസെൻ്റീവ്, പ്രമോഷൻ, മെഡിക്കൽ ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
*Bharat Financial Inclusion Limited
(Subsidiary of IndusInd Bank Limited)
PH- 7012248027*
Requirements
Age 28 or below, Driving licence, SSLC or above
Education Requirements
SSLC
Responsibilities
Loan Collection, Loan disbursement
Required Skills
CollectionField SalesCommunicationNetworking
Benefits
IncentiveESIPFMediclaimInsuranceTravel allowancePaid Holidays
Additional Details
Incentive
As per industry standards
Company
BF
Kozhikode